തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു
സ്വന്തം ലേഖിക
തിരുവല്ല: വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു.
സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടെ കാർ തോട്ടിലേയ്ക്കു മറിഞ്ഞാണ് അപകടം. കാാറിനുള്ളിൽ ഒരു കുട്ടിയുണ്ടെന്ന സംശയത്തെ തുടർന്നു പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ചൻകോവിലാറ്റിലും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിലാരംഭിച്ചിട്ടുണ്ട് .
രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് കാറിലുണ്ടായിരുന്നത്. ഇവർ മൂന്നു പേരും മരിച്ചതായാണ് ലഭിക്കുന്ന വിവരം
Third Eye News Live
0