
സ്വന്തം ലേഖകൻ
തിരുവല്ല: തിരുമൂലപുരത്ത് വിമുക്ത ഭടനെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലംപറമ്പിൽ ചിന്നുവില്ലയിൽ സജി വർഗീസിനെ (48 )യാണ് ബുധനാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ കഴുത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 10 വർഷമായി ഭാര്യയോടും മക്കളോടും അകന്ന് ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം. പിസ്റ്റൾ ഉപയോഗിച്ച് ഇയാൾ സ്വയം നിറയൊഴിച്ചതാകാം എന്നതാണ് തിരുവല്ല പൊലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 10 മണിയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.