
തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ റൂട്ടിൽ സംസ്ഥാന പാതയിൽ വെള്ളം കയറി
നെടുമ്പ്രം അന്തിച്ചന്ത മുതൽ ആശുപത്രി പടി വരെയുള്ള ഭാഗത്ത് റോഡിൽ വെള്ളം കയറി.
ഇതോടെ റോഡിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത് കാലവർഷം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനിയും തുടർന്നാൽ ഗതാഗതത്തെ സാരമായി ബാധിക്കും.