പിൻവാതില്‍ നിയമനം, ശബരിമല വിഷയം തുടങ്ങിയവയെല്ലാം ജനമനസില്‍ ഉണ്ട്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനഹിതം യുഡിഎഫിനൊപ്പമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എ

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനഹിതം യുഡിഎഫിനൊപ്പമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ.

video
play-sharp-fill

പിൻവാതില്‍ നിയമനം, ശബരിമല വിഷയം തുടങ്ങിയവയെല്ലാം ജനമനസില്‍ ഉണ്ട്. അവർ തീർച്ചയായും പ്രതികരിക്കും ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്.

ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. അത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തെളിയും. കോട്ടയം ജില്ലയില്‍ യു.ഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഗവണ്‍മെൻ്റ് മോഡല്‍ എച്ച്‌എസ്‌എസില്‍ കുടുംബ സമേതമെത്തിയാണ് തിരുവഞ്ചൂർ വോട്ട് ചെയ്തത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.