
സ്വന്തം ലേഖിക
കോട്ടയം: ശ്രീനിവാസ അയ്യർ റോഡിൽ നിന്ന് തിരുനക്കര ക്ഷേത്ര മൈതാനത്തേക്കുളള പടിക്കെട്ടിൽ കാർ ഇടിച്ചു കയറി അപകടം.
ക്ഷേത്രത്തിൽ നിർമാല്യം തൊഴുത് മടങ്ങിയ കോട്ടയം സ്വദേശി വിജയന്റെ കാറാണ് അപകടത്തിൽപെട്ടത്. യാത്രക്കാരന് പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പ സേവാ സംഘം ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിട്ടത്തിന്റെ തൂണിനോട് ചേർന്നുള്ള മതിൽ തകർന്നു. കാറിന്റെ മുൻവശവും തകർന്നു.
ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് നിഗമനം.