play-sharp-fill
തിരുനക്കര മൈതാനത്ത് ബോംബ് ഭീഷണി; തീവ്രവാ​ദികളെന്ന് സംശയിക്കുന്ന രണ്ടു പേർ അറസ്റ്റിൽ

തിരുനക്കര മൈതാനത്ത് ബോംബ് ഭീഷണി; തീവ്രവാ​ദികളെന്ന് സംശയിക്കുന്ന രണ്ടു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം തിരുനക്കര മൈതാനത്ത് ബോംബ് ഭീഷണി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

സമീപത്ത് നിന്ന് ബോംബ് അടങ്ങിയതെന്ന് സംശയിക്കുന്ന ബാ​ഗ് കണ്ടെത്തി.


പൊതുജനങ്ങൾ ബാ​ഗിന്റെ സമീപത്ത് നിന്ന് അകന്നു നില്ക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടക്കുന്നു.