
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച ( 7-11-21 ) രാവിലെ 10 ന് ക്ഷേത്ര മൈതാനത്തുള്ള ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്.
മെമ്പർഷിപ്പുള്ള ഭക്തജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തി ചേരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം അസി.കമ്മീഷണർ മുരാരി ബാബു അറിയിച്ചു. രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group