“തിരുമുറ്റം 81” : 42 വർഷങ്ങൾക്ക് ശേഷം വീണ്ടും തിരുമുറ്റത്ത് ; കിളിരൂർ എസ്.വി.ജി.വി.പി. ഹൈസ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും ഡിസംബർ 23 ന്

Spread the love

സ്വന്തം ലേഖകൻ

കിളിരൂർ എസ്.വി.ജി.വി.പി. ഹൈസ്‌കൂളിൽ 42 വർഷങ്ങൾക്ക് ശേഷം അധ്യാപകരും വിദ്യാർഥികളും ഒത്തുകൂടുന്നു.ഒരുവട്ടം കൂടി ഓർമ്മകൾ  മേയുന്ന തിരുമുറ്റത്ത് 1981 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികൾ ഒത്ത് കൂടുന്നു.

“തിരുമുറ്റം 81″എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും അന്നുണ്ടായിരുന്ന അദ്ധ്യാപകരെ ആദരിക്കലും. ഡിസംബർ 23 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ സ്കൂളിൽ വെച്ച് നടത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group