play-sharp-fill
തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന, യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു; എല്ലാ  വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ക്രിസ്മസ് ആശംസകൾ

കോട്ടയം: ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും .
എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ക്രിസ്മസ് ആശംസകൾ