play-sharp-fill
തകർപ്പൻ പുതുവൽസരാഘോഷത്തിന് തിരുനക്കരയപ്പന്റെ മണ്ണിൽ തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം ; തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം തിരുനക്കര മൈതാനത്ത്  ഡിസംബര്‍ 31ന് വൈകിട്ട് 7.30 മുതല്‍ രാത്രി 12 മണി വരെ ; ആലപ്പുഴ ബ്ലുഡയമൺസിന്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, മജീഷ്യൻ യോനാ കോയമ്പത്തൂരിന്റെ മാജിക്ക് ഷോ, വെടിക്കെട്ട് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക; പ്രവേശനം തികച്ചും സൗജന്യം !!

കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ “യ്ക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2023 ഡിസംബര്‍ 31ന് തിരുനക്കര മൈതാനത്ത് നടക്കും.

വൈകുന്നേരം 7.30 മണി മുതല്‍ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ അരങ്ങൊരുങ്ങുന്നത്

ആലപ്പുഴ ബ്ലുഡയമൺസിന്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, ഇന്ത്യൻ ചാർളി ചാപ്ളിൻ മജീഷ്യൻ യോനാ കോയമ്പത്തൂരിന്റെ മാജിക്ക് ഷോ, വെടിക്കെട്ട് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ക്കാണ് തിരുനക്കര സാക്ഷ്യം വഹിക്കുന്നത്.
ആഘോഷ പരിപാടികൾ കണ്ട് ആസ്വദിക്കാൻ കോട്ടയത്തെ ഓരോരുത്തരേയും തിരുനക്കരയിലേക്ക് ക്ഷണിക്കുകയാണ്. തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്നു !!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!