
തേർഡ് ഐ ന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഏപ്രിൽ 13ന് കോട്ടയത്ത് ; വിജയികളെ കാത്തിരിക്കുന്നത് ഒട്ടനവധി ക്യാഷ് പ്രൈസുകൾ
കോട്ടയം : തേർഡ് ഐ ന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഏപ്രിൽ 13ന് കോട്ടയത്ത്.
കോട്ടയം വൈ എം സി എയിൽ ഏപ്രിൽ 13ന് രാവിലെ 11 മണിക്ക് നടക്കുന്ന ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ വിജയികളാവുന്നവർക്ക് ഒട്ടനവധി ക്യാഷ് പ്രൈസുകളാണ് ഒരുക്കിയിരിക്കുന്നത്
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 10000 രൂപയും ട്രോഫിയും സമ്മാനിക്കും,രണ്ടാം സ്ഥാനത്തിന് അർഹരായവർക്ക് 7000 രൂപയും, സെമിഫൈനലിസ്റ്റിന് 2000 രൂപ വീതവും നൽകുന്നതായിരിക്കും. ക്വാർട്ടർ ഫൈനലിസ്റ്റിന് ട്രോഫിയും ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :