തെലുങ്കാനയിൽ രണ്ട് മലയാളി വൈദികർ ഒഴുക്കിൽപെട്ടു; പത്തനംതിട്ട സ്വദേശിയായ ഒരാൾ മരിച്ചു; കോട്ടയം സ്വദേശിയായ വൈദികനായി തിരച്ചിൽ തുടരുന്നു; കുളിക്കാൻ ഇറങ്ങിയ മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുപേരും ഒഴുക്കിൽപെട്ടത്

Spread the love

ഹൈദരബാദ്: മലയാളി വൈദികന്‍ തെലങ്കാനയില്‍ മുങ്ങി മരിച്ചു. പത്തനംതിട്ട സ്വദേശിയായ ബ്രദര്‍ ബിജോ പാലമ്പുരയ്ക്കലാണ് (38) മരണപ്പെട്ടത്.

കോട്ടയം കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയർഡ് അധ്യാപകൻ സൈമൺ പുല്ലാടന്റെ മകൻ ഫാ.ടോണി സൈമൺ പുല്ലാട്ടുകാലായിലാണ് ഒഴുക്കിൽപ്പെട്ട ഒരാൾ

തെലുങ്കാനയിൽ കുളിക്കാൻ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരെയും കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group