
തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് നിര്യാതനായി
തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് (81) നിര്യാതനായി. പരേതൻ മയൂരി റൈസ് പൗഡർ ഉടമയാണ്. കബറടക്കം ഇന്ന് ഒരു മണി. മുഹയ്ദ്ദീൻ മസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ ഖദീജ തലനാട് കല്ലുപറമ്പിൽ കുടുംബാംഗം. മക്കൾ. സലീന, ഷീജ, ഫാത്തിമ, ജസീന, അനസ് (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ), സുബൈർ ( ഇജാസ് ട്രേഡേഴ്സ്). മരുമക്കൾ. ടി എം റഷീദ് (ഈരാറ്റുപേട്ട നഗരസഭ മുൻ അധ്യക്ഷൻ ), പരേതനായ റഷീദ് പാലേറ്റ് തലനാട്, അഷറഫ് എരുമേലി, സുധീർ തോട്ടുങ്കൽ ഈരാറ്റുപേട്ട, ജീജാ ഇടക്കുന്നം, ഷൈനി കോട്ടയം.
Third Eye News Live
0