
കോട്ടയം: പ്രശസ്ത ബാലസാഹിത്യകാരനായ തേക്കിൻകാട് ജോസഫിൻ്റെ സൂപ്പർ ബോയ് രാമു ഇംഗ്ലീഷ് പതിപ്പിന് ദർശന സാംസ്കാരിക കേന്ദ്രം പുരസ്കാരം.
ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മാമ്മൻ മാപ്പിള ഹാളില്‍ നടക്കുന്ന ദർശന റൂബി ജൂബിലി സമ്മേളനത്തില്‍ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും.
ഡോ. ജോർജ് ഓണക്കൂർ, ഡോ. പോള്‍ മണലില്‍, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകോത്തര നിലവാര അച്ചടി ഇല്ലസ്ട്രേഷൻ ലേ ഔട്ട്, ഓഡിയോ വേർഷൻ, പ്രസാധനം എന്നിവയും ജൂറി പ്രത്യേകം വിലയിരുത്തി.
തിരുവനന്തപുരം ബ്ലൂ പി പബ്ലിക്കേഷനാണ് പ്രസാധകർ.