
കോട്ടയം:സംക്രാന്തി ഭാഗത്തെ എസ്എന്‍ഡിപി വക ഗുരുദേവ ക്ഷേത്രത്തിൽനിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ പ്രതി ഗാന്ധിനഗർ പോലീസിന്റെ പിടിയിലായി.മനാഫ്(27) എന്ന പുഞ്ചിരി ആണ് പിടിയിലായത്.
കഴിഞ്ഞ 16 ന് അമ്പലത്തിൽ അതിക്രമിച്ചുകയറി ഓടിന്റെ 8 തൂക്ക് വിളക്കുകള്‍
മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group