മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷണം ; കൊച്ചുമകളും ഭർത്താവും പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കൊച്ചുമകളും ഭർത്താവും പൊലീസ് പിടിയിൽ.

കൊല്ലം ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയെയും ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ്‌ പൊലീസ്‌ പിടികൂടുകയായിരുന്നു. 85 വയസുള്ള ആക്രമണത്തിനിരയായ യാശോദയുടെ പരാതിയിലാണ് അറസ്റ്റ്.