play-sharp-fill
ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ ഹെൽമറ്റ്‌ ധരിച്ച് അതിക്രമിച്ചു കയറി കവര്‍ച്ച ; ജീവനക്കാരെ വെട്ടിച്ച് മോഷ്ടാവ് കൈക്കലാക്കിയത് രണ്ടു പവൻ

ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ ഹെൽമറ്റ്‌ ധരിച്ച് അതിക്രമിച്ചു കയറി കവര്‍ച്ച ; ജീവനക്കാരെ വെട്ടിച്ച് മോഷ്ടാവ് കൈക്കലാക്കിയത് രണ്ടു പവൻ

തൃശ്ശൂർ: പഴയന്നൂരില്‍ ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചുകയറി കവര്‍ച്ച. ഓരോ പവൻ വീതമുള്ള രണ്ട് ആഭരണമാണ് മോഷ്ടാവ് ജീവനക്കാരെയെല്ലാം വെട്ടിച്ച്‌ കൈക്കലാക്കിയത്.ഇന്നലെ രാത്രിയാണ് അസാധാരണമായ സംഭവം നടക്കുന്നത്. ജീവനക്കാര്‍ ജ്വല്ലറി അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.ഹെൽമറ്റ്‌ ധരിച്ച് അകത്തു കയറി കവർച്ച നടത്തിയ ശേഷം പുറത്ത് നിർത്തി ഇട്ടിരുന്ന ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു പ്രതികൾ.

ജീവനക്കാര്‍ ബഹളം വച്ച്‌ ഇവരുടെ പിറകെ ഓടിയെങ്കിലും ഇവരെ പിടികൂടാനായില്ല. രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. ഹെല്‍മെറ്റ് വച്ച മോഷ്ടാവിന്‍റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഷ്ടാവ് ജീവനക്കാരെയെല്ലാം വെട്ടിച്ച്‌ കൈക്കലാക്കിയത്.ഇന്നലെ രാത്രിയാണ് അസാധാരണമായ സംഭവം നടക്കുന്നത്. ജീവനക്കാര്‍ ജ്വല്ലറി അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.ഹെൽമറ്റ്‌ ധരിച്ച് അകത്തു കയറി കവർച്ച നടത്തിയ ശേഷം പുറത്ത് നിർത്തി ഇട്ടിരുന്ന ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു പ്രതികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group