video
play-sharp-fill

ടൗണിൽ വായോധികന്റെ മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

ടൗണിൽ വായോധികന്റെ മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ടൗണിൽ വായോധികന്റെ മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.പുതുപ്പള്ളി സ്വദേശി ആയ അഖിലേഷ്, കാരാപ്പുഴ സ്വദേശി ആയ കൃഷ്ണകുമാർ എന്നിവരെ ആണ് പിടികൂടിയത്.

Tags :