
കരാർ ലംഘനം: നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ഫിയോക്
കൊച്ചി: കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റലീസ് ചെയ്തതിൽ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റർ ഉടമകൾ രംഗത്ത്. നാളെയും മറ്റന്നാളും തീയറ്റുകൾ അടച്ചിടാനാണ് തീരുമാനം
ഫിയോകിന്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്റുറുകൾ അടച്ചിയാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഭാരവാഹികൾ ചർച്ചചെയ്തു.
ചിത്രം തീയറ്റിൽ റിലീസ് ചെയ്ത 42 ദിവത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. അടുത്ത കാലത്തായി സിനിമ ചിത്രീകരണ രംഗത്തിലും വിവാദങ്ങൾ വന്നു ചേർന്നിരിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0