പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു; മരിച്ചത് ഇടുക്കി പൂപ്പാറ സ്വദേശി
കട്ടപ്പന: പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ സ്വദേശി ബാലാജി (34) ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി കഴിച്ചപ്പോഴാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. സഹോദരൻ ഉടനടി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Third Eye News Live
0