
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിത്ത് തംസിനെ കണ്ടെത്തി.
താമ്പ്രം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 36 മണിക്കൂർ തിരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. പരമ്പൂറിൽ നിന്നും ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ട്രയിൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറൽ കമ്പാർട്ട്മെന്റിലുണ്ടായിരുന്ന കുട്ടിയെ മലയാളികളാണ് കണ്ടെത്തിയത്. കുട്ടിയെ വിശാഖപട്ടണത്ത് ഇറക്കി. തസ്മിത്ത് തംസിനെ ആർപിഎഫിന് കൈമാറിയതായാണ് വിവരം.