video
play-sharp-fill
പാമ്പാടി ടൗൺ ഭാഗത്ത് വച്ച് കളഞ്ഞു കിട്ടിയ സ്വർണ ചെയിൻ പാമ്പാടി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്; ഉടമസ്ഥർ സ്റ്റേഷനുമായി ബന്ധപ്പെടുക

പാമ്പാടി ടൗൺ ഭാഗത്ത് വച്ച് കളഞ്ഞു കിട്ടിയ സ്വർണ ചെയിൻ പാമ്പാടി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്; ഉടമസ്ഥർ സ്റ്റേഷനുമായി ബന്ധപ്പെടുക

പാമ്പാടി: പാമ്പാടി ടൗൺ ഭാഗത്ത് വച്ച് ഒരു സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടിയിട്ടുണ്ട്.

ഇന്നലെ (03/07/2024) വൈകീട്ടോടുകൂടിയാണ് കളഞ്ഞുകിട്ടിയിരിക്കുന്നത്.

ചെയിൻ പാമ്പാടി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ചെയിന്റെ ഉടമ പാമ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കായി ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0481 2505322