
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് പെണ്‍കുട്ടി താഴേയ്ക്ക് ചാടി മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ ഐശ്വര്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിഷപ്പ് ഹൗസിന് സമീപമുള്ള ശാലോം എന്ന കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടി ബിഷപ്പ് ഹാസിന്റെ കോമ്പൗണ്ടിലേക്കാണ് വീണത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group