video
play-sharp-fill

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മരിച്ച നിലയിൽ ;ബാംഗ്ലൂരിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മരിച്ച നിലയിൽ ;ബാംഗ്ലൂരിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

Spread the love

ഷാജഹാൻ കൊലക്കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ ഫ്‌ളാറ്റിലാണ് ഒന്നാം പ്രതി നവീനെ  മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസിലെ വിചാരണ നടപടികള്‍ നടക്കവേയാണ് പ്രതിയുടെ മരണം.

വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിന്റെ പേരിൽ നവീന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് പാലക്കാട് മരുതറോഡ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group