
ഇടുക്കി ശാന്തൻപാറയിൽ കലി തുള്ളി ഒറ്റയാന്‍; കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു
ഇടുക്കി: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. ശാന്തന്‍പാറ തലകുളം സ്വദേശി സാമുവല്‍ ആണ് മരിച്ചത്.
ഏലത്തോട്ടത്തില്‍ കൃഷി ചെയ്യുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Third Eye News Live
0