സേവന സന്നദ്ധരായി യൂത്ത് കോൺഗ്രസിന്റെ മുന്നണി പോരാളികൾ ; കോവിഡ് ബാധിച്ചു മരിച്ച കാഞ്ഞിരം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

സേവന സന്നദ്ധരായി യൂത്ത് കോൺഗ്രസിന്റെ മുന്നണി പോരാളികൾ ; കോവിഡ് ബാധിച്ചു മരിച്ച കാഞ്ഞിരം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കോട്ടയം: കോവിഡ് ബാധിച്ചു മരിച്ച കാഞ്ഞിരം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.

യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി, നേതാക്കളായ രഞ്ജിത്ത് പ്ലാപ്പറമ്പിൽ, നിതിൻ മാത്യു കുര്യൻ, ഷൈൻ സാം, റോഷൻ തോമസ് തുടങ്ങിയവർ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കുന്നതിനു നേതൃത്വം നൽകി.