video
play-sharp-fill

താഴത്തങ്ങാടി ഫെസ്റ്റ് ഫെബ്രുവരി7,8,9 തീയതികളിൽ ; “താഴത്തങ്ങാടി പെരുമ” സാംസ്കാരിക പരിപാടിയുടെ ലോഗോ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം പി പ്രകാശനം ചെയ്തു

താഴത്തങ്ങാടി ഫെസ്റ്റ് ഫെബ്രുവരി7,8,9 തീയതികളിൽ ; “താഴത്തങ്ങാടി പെരുമ” സാംസ്കാരിക പരിപാടിയുടെ ലോഗോ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം പി പ്രകാശനം ചെയ്തു

Spread the love

കോട്ടയം:താഴത്തങ്ങാടിയിൽ ഇഖ്‌ബാൽ ലൈബ്രറി സ്ഥാപിതമായതിന്റെ 78ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 07,08,09 തീയതികളിൽ നടക്കുന്ന സാംസ്കാരിക പരിപാടിയുടെ ലോഗോ പ്രകാശനം കോട്ടയം പാർലമെന്റ് മണ്ഡലം ജനപ്രതിനിധി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം പി നിർവഹിച്ചു.

 

പൗരാണികതയുടെ അടയാളപ്പെടുത്തുലുകൾ,വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം, പ്രകൃതി മനോഹരമായ മീനച്ചിലാറിന്റെ തീരപ്രദേശമായ താഴത്തങ്ങാടിയുടെ പെരുമകളെ അടിസ്ഥാനമാക്കി “താഴത്തങ്ങാടി പെരുമ” എന്ന ശീർഷകത്തിലാണ് പ്രസ്തുത സാംസ്കാരിക പരിപാടി നടത്തപ്പെടുന്നത്.

പൈതൃക സെമിനാർ,മത സൗഹാർദ്ധ ഗാനസന്ധ്യ,കോമഡി ഷോ,ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികൾ നടത്തപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group