നിങ്ങളൊരു ചായപ്രേമിയാണോ? എങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു വ്യത്യസ്തമായ ചായ റെസിപ്പി; വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന തന്തൂരി ചായ റെസിപ്പി നോക്കാം

Spread the love

കോട്ടയം: നിങ്ങളൊരു ചായപ്രേമിയാണോ? എങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു വ്യത്യസ്തമായ ചായ റെസിപ്പി. വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന തന്തൂരി ചായ റെസിപ്പി നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

പാല്‍ – 1 കപ്പ്
വെള്ളം – 1.5കപ്പ്
തേയില – 2 tbsp
പഞ്ചസാര – 2 tsp
ലെമണ്‍ ഗ്രാസ് 1 tbsp
പുതിനയില 1 tbsp
ചായ് മസാല – 2 നുള്ള്
മണ്‍പാത്രം
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്‍പാത്രം സ്റ്റവില്‍ വച്ച്‌ മീഡിയം ഫ്ളൈമില്‍ 10 മിനിറ്റ് ചൂടാക്കുക. മറ്റൊരു പാത്രത്തില്‍ വെള്ളം തേയില പഞ്ചസാര ലെമണ്‍ ഗ്രാസ് ചായ് മസാല പുതിനയില വെള്ളം എന്നിവ ചേർത്ത് സാധാരണ രീതിയില്‍ ചായ തിളപ്പിക്കുക. തിളയ്ക്കുമ്ബോള്‍ പാല്‍ ചേർത്ത് 2 മിനിറ്റ് ചൂടാക്കുക. ചൂടാക്കിയ മണ്‍പാത്രം മറ്റൊരു പാത്രത്തിലേക്ക് സൂക്ഷിച്ച്‌ ഇറക്കി വച്ചതിനു ശേഷം അതിലേക്ക് അരിച്ച ചായ ഒഴിച്ചതിനു ശേഷം കുറച്ച്‌ നേരം അതിനകത്ത് തന്നെ വയ്ക്കുക. ചൂടോടെ കുടിക്കാം.