
താമരശ്ശേരിയിൽ തട്ടുകട നടത്തുന്ന 3 ഉന്തുവണ്ടികൾ കുത്തിത്തുറന്ന് മോഷണം; ഗ്യാസ് സിലിണ്ടർ, 6500 രൂപയുടെ സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ വരെ കവർന്നു
കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും മോഷണ പരമ്പര. തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്ന് ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ വരെ കവന്നു.
സാമിക്കുട്ടിയുടെ കടയിൽ നിന്നും 6500 രൂപയുടെ സിഗരറ്റ്, ബിന്ദുവിൻ്റെ കടയിലെ ഗ്യാസ് സിലണ്ടർ, ബേക്കറി സാധങ്ങൾ പെട്ടിയിൽ ഉണ്ടായിരുന്ന പണവും മോഷ്ടാക്കള്‍ കവർന്നു.
ശശിയുടെ ഉന്തുവണ്ടിയുടെ വാതിൽ പൊളിച്ച നിലയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0