താമരശ്ശേരിയിലെ ബാറില്‍ സംഘര്‍ഷം; സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം, ഒരാള്‍ അറസ്റ്റില്‍

Spread the love

കോഴിക്കോട്: താമരശ്ശേരിയില്‍ ബാറില്‍ സംഘർഷം. താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിലാണ് ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്.

video
play-sharp-fill

ബാറില്‍ സംഘർഷം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം ഉണ്ടായി.

താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു, കൂടെയുണ്ടായിരുന്ന വിപിൻ രാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group