
കാക്കനാട്_തൃപ്പൂണിത്തുറ_വടകര ബസ് റൂട്ടിൽ യാത്ര ചെയ്യവേ തലയോലപ്പറമ്പ് സ്വദേശിനിയുടെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പണം അടക്കമുള്ള പേഴ്സ് നഷ്ടപ്പെട്ടു; ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടുക
വടകര: കാക്കനാട് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന തലയോലപ്പറമ്പ് വടകരയിലുള്ള കിണറ്റുകര വീട്ടിൽ സുരേഷിൻ്റെ ഭാര്യ രാജിയുടെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ക്യാഷ് അടക്കം പേഴ്സ് കാക്കനാട്_തൃപ്പൂണിത്തുറ_വടകര ബസ് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ നഷ്ടപ്പെട്ടു
പേഴ്സ് ലഭിക്കുന്നവർ ദയവായി തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടുക
തലയോലപ്പറമ്പ് സ്റ്റേഷൻ
04829239200
വി.സി.ജയൻ
9562204729
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0