video
play-sharp-fill

തലയോലപ്പറമ്പിൽ കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം; വിവരം ലഭിക്കുന്നവർ വൈക്കം, തലയോലപ്പറമ്പ്  പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

തലയോലപ്പറമ്പിൽ കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം; വിവരം ലഭിക്കുന്നവർ വൈക്കം, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന അതിരമ്പുഴ പുതുശേരി വീട്ടില്‍ ജയിംസ് മകന്‍ നിഖിൽ പി. ജെ.(22) , അതിരമ്പുഴ പാറശ്ശേരി വീട്ടില്‍ ജെയിംസ് മകന്‍ ജിതിൻ ജെയിംസ് (25) എന്നിവര്‍ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ 92 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നവരാണ്.

ഇവര്‍ വ്യാജ പേരും മേല്‍വിലാസവും ഉണ്ടാക്കി പല സ്ഥലങ്ങളിലും താമസിക്കുവാൻ സാധ്യതയുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻതന്നെ പോലീസിനെ താഴെപ്പറയുന്ന നമ്പരിൽ അറിയിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.വൈ.എസ്.പി ഓഫീസ് വൈക്കം: 04829231332
എസ്.എച്ച്.ഓ വൈക്കം: 94979 87081
എസ്.ഐ.തലയോലപ്പറമ്പ്: 94979 61438