
മുതിർന്ന സാമൂഹിക പ്രവർത്തകയും സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സ്ഥാപക പ്രസിഡന്റുമായ ടിപി ആനന്ദവല്ലി (87) അന്തരിച്ചു
തലയോലപ്പറമ്പ്: മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) വിട പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12.10ന് കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണh ആശു പത്രിയിൽ വെച്ചാണ് മരണ മടഞ്ഞത്.
സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് കടുത്തുരുത്തി KS പുരം അലരിയിലുള്ള തെക്കേ മ്യാലിൽ വീട്ടുവളപ്പിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :