video
play-sharp-fill

തലയാഴം പഞ്ചായത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി: ഇസിജിയടക്കമുള്ള വിവിധ പരിശോധനകൾ സൗജന്യമായിരുന്നു.

Spread the love

സ്വന്തം ലേഖകൻ
വൈക്കം: വൈക്കം തലയാഴം പഞ്ചായത്ത്, സഹകാര്‍ മെഡിക്കല്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി.

തലയാഴം അഡ്‌കോണ്‍ അര്‍ക്കേഡില്‍ നടന്ന ക്യാമ്പ് തലയാഴം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രമേഷ് പി.ദാസ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.ബിനിമോന്‍ അധ്യക്ഷത വഹിച്ചു

.ജനറൽ മെഡിസിനു പുറമെ നേത്ര , ദന്തരോഗ വിഭാഗത്തിലും വിദഗ്ധ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിൽ ഇസിജിയടക്കമുള്ള വിവിധ പരിശോധനകളും സൗജന്യമായി നടത്തി. പഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ,ടി.മധു, ഫാ.വിന്‍സെന്റ് പറമ്പത്തറ, ഫാര്‍മസി കൗൺസിൽ

മെമ്പർ ടി.ആര്‍.ദിലീപ്കുമാര്‍, ക്രിസ്റ്റല്‍ ഗ്രൂപ്പ് എം.ഡി. ജസീര്‍, സാബുലോനപ്പന്‍, ഷംനാസ്, കല്ലറ പ്രശാന്ത്, പി. ജി.അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.