തെലങ്കാന ഏറ്റുമുട്ടൽ കൊല ; റിട്ട.ജഡ്ജി അന്വേഷിക്കണം : സുപ്രീംകോടതി
സ്വന്തം ലേഖിക
ന്യൂഡൽഹി : തെലങ്കാനയിൽ ബലാത്സംഗകേസ് പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം.
കേസിൽ നാളെ കൂടുതൽ വാദം കേൾക്കും. ജഡ്ജിയുടെ പേര് നിർദേശിക്കാൻ കക്ഷികൾക്കും സർക്കാറിനും സുപ്രീംകോടതി നിർദേശം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദില്ലിയിലായിരിക്കും കമ്മീഷൻറെ ഓഫീസെന്നും സിഎജി അറിയിച്ചു. തെലങ്കാനയിൽ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെയാണ് പൊലീസ് തെളിവെടുപ്പിനിടെ വെടിവച്ച് കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോൾ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പ്രതികൾക്ക് നേരെ നിറയൊഴിച്ചതെന്നാണ് പൊലീസ് വാദം.
Third Eye News Live
0