
സ്വന്തം ലേഖകൻ
കോട്ടയം : മന്ത്രിമാരായ എം. ബി.രാജേഷ്, വി.എൻ. വാസവൻ : എന്നിവർ പങ്കെടുക്കുന്ന ജില്ലാ തദ്ദേശ അദാലത്ത് ഇന്നു രാവിലെ 8.30ന് അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ ആരംഭിച്ചു.
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ
തീർപ്പാക്കാനാണ് അദാലത്ത്. ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.. 454 അപേക്ഷകളാണ് ലഭിച്ചത്.
ഇന്നു നേരിട്ടെത്തിയും അപേക്ഷ നൽകാം. ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവൽക്കരണം. വ്യാപാര വാണിജ്യ വ്യവസായ
സേവന ലൈസൻസുകൾ, സി വിൽ റജിസ്ട്രേഷൻ നികുതി കൾ, ഗുണഭോക്ത്യ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹിക സുരക്ഷാ പെൻഷനുകൾ, മാലി ന്യ സംസ്കരണം, പൊതുസൗക

Whatsapp Group 1 | Whatsapp Group 2 |Telegram Group
ര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യ ക്ഷമത എന്നിവയുമായി ബന്ധ പ്പെട്ട് തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയ പരിധിക്കകം സേവനം ലഭിക്കാ ത്തതുമായ വിഷയങ്ങളിലെ പരാതികൾ പരിഗണിക്കും.