കോട്ടയം താഴത്തങ്ങാടിയിൽ നാട്ടുകാർക്ക് നേരെ പെപ്പർ സ്പ്രേ അടിച്ച ശേഷം പാലത്തിൽ നിന്ന് വെള്ളത്തിൽ ചാടി യുവാവ്: വെള്ളത്തിൽ കിടന്ന് അഭ്യാസം പ്രകടനം നടത്തിയ യുവാവിനെ കരയ്ക്കെത്തിക്കാൻ പൊലീസും അഗ്നി രക്ഷാ സേന സംഘവും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറുമായുണ്ടായ തർക്കത്തെ തുടർന്ന് നാട്ടുകാർക് നേരെ കുരുമുളക് സ്പ്രേ അടിച്ച ശേഷം പാലത്തിൽ നിന്ന് വെള്ളത്തിൽ ചാടി യുവാവ്.

വള്ളം കളിയുടെ ഫിനിഷിങ് പോയിന്റിലെ പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ യുവാവ് വെള്ളത്തിൽ കിടന്ന് നീന്തി അഭ്യാസ പ്രകടനം നടത്തി ഭീതി സൃഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നി രക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്ത് എത്തി മറ്റ് നടപടികളിലേക്ക് കടന്നു.