
ജുമാന അഷറഫിന് പത്താം ക്ലാസ് പരീക്ഷയിൽ മിന്നുന്ന വിജയം; ജുമാനയ്ക്ക് ചേനപ്പാടി മുസ്ലിം ജമാ അത്തിന്റെ ആദരം
സ്വന്തം ലേഖകൻ
ചേനപ്പാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ 96 % മാർക്ക് വാങ്ങി നാടിന്റെ അഭിമാനമായ ജുമാന അഷറഫിനെ ചേനപ്പാടി മുസ്ലിം ജമാഅത്ത് ഉപഹാരം നല്കി ആദരിച്ചു.പ്രസിഡന്റ് നൗഷാദ് ഫലകവും ക്യാഷ് അവാർഡും നൽകി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ജലീൽ, വിദ്യാർത്ഥികൾ, അധ്യാപകർ, തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.
ചിറക്കടവ് സെന്റ് എഫ്രോംസ് എച്ച് എസ് ലെ വിദ്യാർത്ഥിയാണ് ജുമാന, പി എച്ച് അഷറഫ് ,ഷിഫിനാ അഷറഫ് ദമ്പതികളുടെ മകളാണ് ജുമാന, സഹോദരങ്ങൾ;സാദിക്ക് അഷറഫ്, സൽജാൻ അഷറഫ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0