കരിമ്പിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിലേക്കുള്ള തിരു ആറാട്ട് എഴുന്നളളത്ത് ;ചിങ്ങവനം പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: കരിമ്പിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിലേക്കുള്ള തിരു ആറാട്ട് എഴുന്നളളത്തിന് ചിങ്ങവനം പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി.

ഇതോടനുബദ്ധിച്ച് ചേർന്ന സമ്മേളനം പ്രശസ്ത സിനിമാ താരം കൃഷ്ണ പ്രസാദ് ഉൽഘാടനം ചെയ്തു. പ്രവീൺ ദിവാകരൻ അധ്യക്ഷത വഹിച്ചു. ജിമ്മി തോമസ്, ജി. കണ്ണൻ, അരുൺ മർക്കോസ് മാടപ്പാട്ട്,അനിൽ കണിയാമല, റ്റി.എൻ. ശ്രീനി, ഉണ്ണി പുലരി പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group