video
play-sharp-fill

ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാര്‍ നല്‍കാത്തതിൽ പ്രകോപനം; ആലപ്പുഴയില്‍ ക്ഷേത്ര ഭാരവാഹിയ്ക്കും ഭാര്യക്കും മർദനമേറ്റതായി പരാതി; പ്രതിക്കെതിരെ കേസെടുത്ത് പൊലീസ്

ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാര്‍ നല്‍കാത്തതിൽ പ്രകോപനം; ആലപ്പുഴയില്‍ ക്ഷേത്ര ഭാരവാഹിയ്ക്കും ഭാര്യക്കും മർദനമേറ്റതായി പരാതി; പ്രതിക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

ആലപ്പുഴ: ആലപ്പുഴയില്‍ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി.

ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നല്‍കാത്തതാണ് പ്രകോപനമെന്ന് പൊലീസ് വ്യക്തമാക്കി.

ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ സ്വദേശി അരുണിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് മർദനമേറ്റ രാജേഷും ഭാര്യ അർച്ചനയും പ്രതികരിച്ചു.