
സ്വന്തം ലേഖകൻ
കോട്ടയം : മൂലവട്ടം തൃക്കയിൽ മഹാദേവ
ക്ഷേത്രത്തിൽ ഭക്തർക്ക് കർശന നിയന്ത്രണം. ക്ഷേത്രം സ്ഥിതിചെയ്യുന്ന കോട്ടയം മുനിസിപ്പാലിറ്റി 31ആം വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
ക്ഷേത്രം നിലനിൽക്കുന്ന പ്രദേശം കണ്ടൻ മെൻ്റ് സോണായി നിലനിൽക്കുന്ന സാഹചര്യത്തിലും ഭക്തജനങ്ങൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രത്തിന് അകത്തേക്ക് ദർശനത്തിന് പ്രവേശം ഉണ്ടായിരിക്കുന്നതല്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടിമര ചുവട്ടിൽ നിന്ന് ദർശനം നടത്താവുന്നതാണ് . കോവിഡ് മാനദണ്ഡങ്ങള് കർശനമായി പാലിക്കേണ്ടതാണ്. മെയ് എട്ടിന് നടത്താനിരുന്ന ഉദയാസ്തമന പൂജയും മാറ്റി വെച്ചതായി അറിയിച്ചു.
വഴിപാടുകൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബുക്കു ചെയ്യാവുന്നതാണ്
*Ph. No. O481 2 3 4 2900*
*mob. No.96051610 15*