
കോട്ടയം: എസ്എൻഡിപി ശാഖ നമ്പർ 3763 കൊല്ലാട് തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ചെങ്ങളം അരുൺ ശാന്തികളുടെയും പാലാ ശരത് ശാന്തികളുടെയും മുഖ്യ കാർമികത്വത്തിൽ മഹാമൃത്യുഞ്ജയ രുദ്ര ഹോമവും പ്രസാദമൂട്ടും നടന്നു.
ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.