
സ്വന്തം ലേഖിക
ഒളശ: അന്ധവിദ്യാലയത്തില്‍ അധ്യാപക, അനധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
മലയാളം, കണക്ക്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, അസിസ്റ്റന്റ് ടീച്ചേഴ്സ്, മ്യൂസിക് ടീച്ചേഴ്സ്, ഉപകരണ സംഗീതം (കാഴ്ച വൈകല്യമുള്ളവര്‍), ഹോസ്റ്റര്‍ മേട്രന്സ് (പുരുഷന്, സ്ത്രീ), ആയ, എഫ്ടിഎം (കുക്ക്), ഫീമെയില്‍ ഗൈഡ് എന്നീ തസ്തികയിലേക്കാണ് നിയമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താത്പര്യമുള്ളവര്‍ 30നു രാവിലെ 10ന് ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂള്‍ ഓഫീസില്‍ എത്തണം. 9400774299, 9544118933.