play-sharp-fill
കോട്ടയത്ത് പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു, തലയോലപ്പറമ്പ് ബഷീർ സ്മാരക സ്കൂളിലെ അധ്യാപകനാണ് മരിച്ചത്

കോട്ടയത്ത് പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു, തലയോലപ്പറമ്പ് ബഷീർ സ്മാരക സ്കൂളിലെ അധ്യാപകനാണ് മരിച്ചത്

കോട്ടയം: പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു.

തലയോലപ്പറമ്പ് ബഷീർ സ്മാരക സ്കൂളിലെ അധ്യാപകൻ പി പി സന്തോഷ് കുമാറാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.