ലൈംഗികാതിക്രമ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു; സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയ ആർ ഡി ഡിയ്ക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകി

Spread the love

സ്വന്തം ലേഖകൻ

പെരുമ്പാവൂരിൽ ലൈംഗികാതിക്രമ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. അധ്യാപകൻ ഇപ്പോൾ റിമാർഡിലാണ്.

സംഭവത്തിൽ എറണാകുളം ആർ ഡി ഡിക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകി. സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനെ സമയബന്ധിതമായി അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നോട്ടീസ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group