ഇന്ത്യയിൽ ഒരു ലക്ഷം യൂണിറ്റ് വിൽക്കുന്ന ഏറ്റവും വേഗതയേറിയ എസ്‍യുവിയായി ടാറ്റ പഞ്ച്

Spread the love

വിപണിയിൽ ഇറക്കി, അവതരിപ്പിച്ച് വെറും 10 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് വിൽക്കുന്ന രാജ്യത്തെ ഏറ്റവും വേഗതയേറിയ എസ്‍യുവിയായി ടാറ്റ മോട്ടോഴ്സ്. പഞ്ചനക്ഷത്ര ഗ്ലോബൽ എൻസിഎപി സുരക്ഷാ റേറ്റിംഗോടെ വരുന്ന എസ്‍യുവിക്കുള്ള ഉപഭോക്താക്കളുടെ ശക്തമായ ഡിമാൻഡ് കാരണമാണ് ഈ നേട്ടം സാധ്യമായത്.