
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി മുന്നേറ്റത്തിനുള്ള പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ.
പ്രധാനമന്ത്രിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണ്ണാമലൈയും പ്രവർത്തകരും ചെയ്തതെന്ന് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.
കൂടാതെ, വരാൻ പോകുന്ന തെരെഞ്ഞെടുപ്പ് ഫലം തമിഴ്നാട്ടിലെ ബിജെപി മുന്നേറ്റത്തിന് തുടക്കമാകുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിപക്ഷ വോട്ട് ഭിന്നിച്ചതാണ് ഡിഎംകെയ്ക്ക് നേട്ടമായതെന്നും തമിഴിസൈ സൗന്ദർരാജൻ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.