റെക്കോർഡ് തുകയുടെ പ്രതിരോധ ബജറ്റ് പ്രഖ്യാപിക്കാന്‍ തായ്‌വാന്‍

Spread the love

തായ്‌പേയ് സിറ്റി: റെക്കോർഡ് തുകയുടെ പ്രതിരോധ ബജറ്റ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് തായ്‌വാൻ. ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് പ്രതിരോധ മേഖലയ്ക്ക് ഉത്തേജനം നൽകാനുള്ള തായ്‌വാന്‍റെ നീക്കം എന്നതും ശ്രദ്ധേയമാണ്.

video
play-sharp-fill

ദ്വീപ് രാഷ്ട്രം 586.3 ബില്യൺ ന്യൂ തായ്‌വാന്‍ ഡോളർ (19.41 ബില്യൺ ഡോളർ) ബജറ്റ് പ്രഖ്യാപിക്കാനുള്ള പദ്ധതി അവതരിപ്പിച്ചു.

നിർദ്ദിഷ്ട ബജറ്റിലൂടെ, തായ്‌വാൻ ഓരോ വർഷവും സൈനിക, പ്രതിരോധ ചെലവുകളുടെ രംഗത്ത് ചെലവഴിക്കുന്ന തുകയില്‍ 13.9 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കാൻ പദ്ധതിയിടുന്നു. പുതിയ ഫൈറ്റര്‍ ജെറ്റുകള്‍, മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group