കോട്ടയം തലയോലപ്പറമ്പിൽ വ്യാപക ലഹരി റെയ്ഡ്; കഞ്ചാവ് കൈവശം വച്ചതിന് 3 പേർ തലയോലപ്പറമ്പ് പോലീസിന്റെ പിടിയിൽ March 27, 2025 WhatsAppFacebookTwitterLinkedin Spread the loveതലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ വിവിധ സ്ഥലങ്ങളിലായി പോലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് കൈവശം വച്ചതിന് 3 പേരെ അറസ്റ്റ് ചെയ്തു. അമ്പാടി പ്രസാദ്, ആന്റോ ജോസ്, അനീസ് എന്നിവരാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related