video
play-sharp-fill

തൃശൂർ പാവറട്ടി സി.കെ.സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു; പരിസരത്തെങ്ങും കടന്നൽക്കൂട് കണ്ടെത്താനായില്ല; ശക്തമായ കാറ്റിൽ കൂട് ഇളകി വന്നതാകാനാണ് സാധ്യതയെന്ന് അധികൃതർ

സ്വന്തം ലേഖകൻ തൃശൂർ:തൃശൂർ പാവറട്ടി സി.കെ.സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. അമ്പതോളം പേർക്ക് ആണ് കുത്തേറ്റത്. ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട സമയത്താണ് ആക്രമണം നടന്നത്.കടന്നൽ കൂട്ടത്തോടെ ഇരച്ചെത്തുകയായിരുന്നു. പരിക്കേറ്റവരെ പാവറട്ടി സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം സ്ക്കൂളിന് […]